Admin
Mundela Service Co-operative Bank Ltd.(2433)
Language / ഭാഷ
Mon-Sat : 10.00am to 5.00pm
Admin Panel
Your Trust, Our Strength

Your Trust, Our Strength നാടിന്റെ വിശ്വാസം, വളർച്ചയുടെ കരുത്ത്

Together, building a stronger and more prosperous tomorrow വിശ്വാസത്തോടെ ചേർന്ന് നിൽക്കാം, സമൃദ്ധമായൊരു നാളേക്കായി

Affordable Shopping for Everyone

Affordable Shopping for Everyone എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ഷോപ്പിംഗ്

Providing quality essential products at reasonable prices for the benefit of our members and the community അംഗങ്ങൾക്കും സമൂഹത്തിനും ഗുണകരമായി നിത്യോപയോഗ സാധനങ്ങൾ ന്യായമായ വിലയിൽ ലഭ്യമാക്കുന്നു

samruthi

samruthi സമൃദ്ധി

Margine Free Market For Best Shopping മികച്ച ഷോപ്പിംഗിനായി മാർജിൻ ഫ്രീ മാർക്കറ്റ്

 Banking Services at your fingertips

Banking Services at your fingertips ബാംങ്കിംഗ് സേവനങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ

Fast, easy, and secure banking services, available anytime and anywhere വേഗത്തിലും എളുപ്പത്തിലും സുരക്ഷിതമായ ബാങ്കിംഗ് സേവനങ്ങൾ ഇനി എവിടെയും എപ്പോഴും

ABOUT MUNDELA SCB — ഞങ്ങളെക്കുറിച്ച്

Who We Are? ഞങ്ങൾ ആരാണ്?

1944ൽ ആരംഭിച്ച മുണ്ടേല സർവീസ് സഹകരണ ബാങ്ക് (ക്ലിപ്തം) കഴിഞ്ഞ 82 വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റി വരുന്നു. ഈ കലയാളവിൽ ബാങ്കിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പ്രവർത്തനം കൂടുതൽ മേഘലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്.

Established in 1944, the Mundela Service Co-operative Bank (Ltd.) has been fulfilling the financial needs of the local people for the past 82 years. During this period, the governing body has succeeded in making the bank's operations more efficient and expanding its activities into more sectors.

Who We Are?

Our Major Services ഞങ്ങളുടെ പ്രധാന സേവനങ്ങൾ

No items found

വിവരങ്ങളൊന്നും ലഭ്യമല്ല

Try selecting another branch folder or clearing your search.

മറ്റൊരു ബ്രാഞ്ച് ഫോൾഡർ തിരഞ്ഞെടുക്കുക അല്ലെങ്കിൽ തിരയൽ ഫിൽട്ടർ മായ്‌ക്കുക.

Section Image

A Hand of Support സഹായ ഹസ്തം

2018–2019 കാലയളവിൽ ബാങ്ക് നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തി. 2020-ൽ കോവിഡ്-19 മഹാമാരിയും ലോക്ഡൗണും ഉണ്ടായപ്പോൾ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് ബാങ്ക് കൈത്താങ്ങായി. ‘കെയർ ഹോം’ പദ്ധതിയിലൂടെ ഭവനരഹിതർക്കായി വീടുകൾ നിർമ്മിക്കുന്നതിനും, ദുരിതബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും ആവശ്യമായ സാധനങ്ങളും നൽകുന്നതിനും ബാങ്ക് നേതൃത്വം നൽകി. കൂടാതെ, ബാങ്കിന്റെ കസ്റ്റമർമാർക്കും ജീവനക്കാർക്കും സാമ്പത്തികവും സാമൂഹികവുമായ പിന്തുണ നൽകുകയും വിവിധ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുകയും ചെയ്തു.

During 2018–2019, the bank undertook several social welfare and community-support initiatives. When the COVID-19 pandemic and lockdown affected the community in 2020, the bank extended support to people from different sections of society. Through initiatives such as the 'Care Home' project, the bank contributed to providing homes for the homeless and distributed essential food grains and supplies to families affected by the crisis. The bank also provided financial and social assistance to its customers and employees, strengthening its role in community welfare and social responsibility.