Admin
Mundela Service Co-operative Bank Ltd.(2433)
Language / ഭാഷ
Mon-Sat : 10.00am to 5.00pm
Admin Panel
Built on Trust, Growing with Our Community

Built on Trust, Growing with Our Community വിശ്വാസത്തിൽ പടുത്തുയർത്തി, സമൂഹത്തോടൊപ്പം വളരുന്നു

Empowering members and creating opportunities for a better tomorrow അംഗങ്ങളെ ശാക്തീകരിച്ച് മികച്ച നാളേക്കുള്ള അവസരങ്ങൾ ഒരുക്കുന്നു

About Our Bank ഞങ്ങളുടെ ബാങ്കിനെക്കുറിച്ച്

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പ്രവർത്തനം ആരംഭിച്ച ഈ സഹകരണ ബാങ്ക്, 1944 മുതൽ ജനങ്ങളുടെ വിശ്വാസവും സഹകരണവും ഏറ്റുവാങ്ങി മുന്നേറുകയാണ്. കേരള സഹകരണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ബാങ്ക്, എൺപതിലധികം വർഷങ്ങളായി പ്രദേശത്തെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സജീവ പങ്കാളിയാണ്.

കാലാനുസൃതമായി ബാങ്കിംഗ് സേവനങ്ങൾ വിപുലീകരിച്ചുകൊണ്ട് ബാങ്ക് വിവിധ ശാഖകൾ, മൊബൈൽ ഫ്രണ്ട്സ് യൂണിറ്റുകൾ, വള്ളം ഡിപ്പോകൾ, കസ്റ്റമർ സർവീസ് സെന്ററുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് എളുപ്പവും വേഗത്തിലുള്ളതുമായ സേവനം ഉറപ്പാക്കുന്നതിനായി ആർ.ടി.ജി.എസ്, എൻ. ഇ. എഫ്. ടി, എസ്. എം. എസ്, സ്വൈപ്പിംഗ് മെഷീൻ തുടങ്ങിയ ആധുനിക ബാങ്കിംഗ് സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

വിശ്വാസം, സുതാര്യത, ജനസേവനം എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ബാങ്ക്, സമൂഹത്തിന്റെ സാമ്പത്തിക പുരോഗതിക്കായി തുടർന്നും പ്രതിബദ്ധതയോടെ മുന്നേറുന്നു.

Established in 1944 in Nedumangad Taluk, Thiruvananthapuram District, the cooperative bank has grown over the decades with the trust, support, and participation of the local community. Registered under the Kerala Cooperative Societies framework, the bank has been serving the financial and social needs of people for more than eight decades.

Over the years, the bank has expanded its services through multiple branches, mobile service facilities, collection points, customer service centres, and other convenient banking facilities. To provide faster and more efficient services, the bank has also adopted modern banking facilities such as RTGS, NEFT, SMS alerts, and Swiping Machine services.

With trust, transparency, and community service at its core, the bank continues to work towards the financial empowerment and overall development of the people it serves.

About Our Bank

Board Of Directors ഭരണസമിതി അംഗങ്ങൾ

Mr. K. SanalKumar

Mr. K. SanalKumar ശ്രീ. കെ. സനൽകുമാർ

President President

Mr. Rahul. P. S

Mr. Rahul. P. S ശ്രീ. രാഹുൽ പി.എസ്.

Secretary സെക്രട്ടറി

Mr. G. Vijayan

Mr. G. Vijayan ശ്രീ. ജി. വിജയൻ

Board Member ബോർഡ് അംഗം

Mrs. Chithra. J. Das

Mrs. Chithra. J. Das ശ്രീമതി. ചിത്ര. ജെ. ദാസ്

Board Member ബോർഡ് അംഗം

Mr. K. Ashok Kumar

Mr. K. Ashok Kumar ശ്രീ. കെ. അശോക് കുമാർ

Board Member ബോർഡ് അംഗം

Mr. K. K. S. Bhatathiri

Mr. K. K. S. Bhatathiri ശ്രീ. കെ. കെ. എസ്. ഭട്ടതിരി

Board Member ബോർഡ് അംഗം

Mr. S. Sajikumar

Mr. S. Sajikumar ശ്രീ. എസ്. സജികുമാർ

Board Member ബോർഡ് അംഗം

Mr. P. Sharafudheen

Mr. P. Sharafudheen ശ്രീ. പി. ഷറഫുദ്ധീൻ

Board Member ബോർഡ് അംഗം

Mr. B. Ramachandran Nair

Mr. B. Ramachandran Nair ശ്രീ. ബി. രാമചന്ദ്രൻ നായർ

Board Member ബോർഡ് അംഗം

Mr. Chandrasekharan Nair

Mr. Chandrasekharan Nair ശ്രീ. ചന്ദ്രശേഖരൻ നായർ

Board Member ബോർഡ് അംഗം

Mrs. K. Minithakumari

Mrs. K. Minithakumari ശ്രീമതി. കെ. മിനിതാകുമാരി

Board Member ബോർഡ് അംഗം

Mrs. A. L. Reena Mery

Mrs. A. L. Reena Mery ശ്രീമതി. എ.എൽ. റീന മേരി

Board Member ബോർഡ് അംഗം

M. Sheeba. P

M. Sheeba. P ശ്രീമതി. ഷീബ. പി

Board Member ബോർഡ് അംഗം